Category:Anand Patwardhan
From Wikimedia Commons, the free media repository
| Authority control |
English: Anand Patwardhan is an Indian documentary filmmaker, known for his activism through social action documentaries on topics such as corruption, slums dwellers, nuclear arms race, citizen activism and communalism. Notable films include Ram ke Nam (In the Name of God) (1992), Pitr, Putr aur Dharmayuddha (Father, Son and Holy War) (1995) and Jang aur Aman (War and Peace) (2002), which have won national and International awards.
മലയാളം: ഒരു ഇന്ത്യൻ ഡോക്യുമെന്ററി സംവിധായകനാണ് ആനന്ദ് പട്‌വർദ്ധൻ. ആണവ പരീക്ഷണങ്ങളുടെയും, ആണവോർജ്ജത്തിന്റെയും പ്രത്യാഘാതങ്ങൾ, അഴിമതി, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ആനന്ദ് ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുള്ളത്. രാം കേ നാം (1992) , പിത്ര് പുത്ര് ഓർ ധർമ്മയുദ്ധ (1995), ജാംഗ് ഓർ അമൻ (2002) എന്നിവയാണ് പ്രധാനമായി നിർമ്മിച്ച ഡോക്യുമെന്ററികൾ. ഇതിൽ ജാംഗ് ഒർ അമൻ എന്ന ഡോക്യുമെന്ററിക്ക് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Media in category "Anand Patwardhan"
The following 5 files are in this category, out of 5 total.
Categories:
- Activists from Maharashtra
- Human rights activists from India
- Film directors from Maharashtra
- 1950 births
- University of Mumbai
- Alumni of Brandeis University
- Alumni of McGill University
- Marathi people
- Men of India
- People of Mumbai
- People of India by name
- 20th-century people of India
- Men of Maharashtra
- Winners of National Film Awards, India