Category:Balachandran Chullikkad
From Wikimedia Commons, the free media repository
English: Balachandran Chullikkadu (born 30 July 1957) is a renowned Malayalam poet and film actor.
മലയാളം: ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിലെ കവിയും അഭിനേതാവുമാണ്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതിപാദ്യതലത്തിലും രചനാതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. അന്നു വരെ മലയാളകവിതയിൽ കണ്ടിട്ടില്ലാത്ത ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ സവിശേഷതകളായി ശ്രദ്ധിക്കപ്പെട്ടു.
Media in category "Balachandran Chullikkad"
The following 5 files are in this category, out of 5 total.