Category:Elanthoor

From Wikimedia Commons, the free media repository
Jump to: navigation, search
English: Elanthoor (Ellangalude Oor) is a village in Pathanamthitta district in the state of Kerala, India. Elanthoor is the birthplace of the famous actor Mohanlal.
മലയാളം: പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഇലന്തൂർ. പത്തനംതിട്ട നഗരത്തിനും കോഴഞ്ചരി പട്ടണത്തിനും ഏകദേശം നടുവിലായാണ് ഇലന്തൂരിന്റെ സ്ഥാനം. പത്തനംതിട്ട നഗരത്തിലേക്കും കോഴഞ്ചരി പട്ടണത്തിലേക്കും ഇലന്തൂരിൽ നിന്നുള്ള ദൂരം ഏകദേശം 6 കിലോമീറ്ററാണ്. അതിനാൽ നഗരത്തിൻറെ എല്ലാവിധ സൗകര്യങ്ങളും ഗ്രാമത്തിൻറെ സൗന്ദര്യവും ഈ പ്രദേശത്ത് ലഭ്യമാണ്. തിരുവല്ല - പത്തനംതിട്ട - കുമ്പഴ ഹൈവേ എന്നറിയപ്പെടുന്ന സംസ്ഥാന പാത - 7 കടന്നുപോകുന്നത് ഇലന്തൂരിലൂടെയാണ്. കാർഷിക വൃത്തിക്ക് പ്രാധാന്യമുള്ള ഒരു‍ ഫലഭൂയിഷ്ടമായ മലയോര പ്രദേശമണിത്. നഗരവൽക്കരണത്തിൻറെ ഫലമായി ഇലന്തൂരിൽ പുതിയ വ്യാവസായീക സംരംഭങ്ങളും കെട്ടിടങ്ങളും ഉയരുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അതിവേഗം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇലന്തൂർ.

Media in category "Elanthoor"

The following 2 files are in this category, out of 2 total.