Category:Jaigarh Fort
From Wikimedia Commons, the free media repository
English: Jaigarh Fort ( Rajasthani/Hindi: जयगढ़ क़िला) is situated on the premonitory called the Cheel ka Teela (Hill of Eagles) of the Aravalli hill ranges; it overlooks the Amber Fort and the Moata Lake, near Amber in Jaipur, Rajasthan, India. The fort was built by Sawai Jai Singh III in 1726 to protect the Amer Fort and the palace complex within it and was named after Jai Singh II.
മലയാളം: രാജസ്ഥാനിലെ ജയ്പൂരിൽ, നഗരത്തിന് 15 കിലോമീറ്റർ ദൂരെയായി ആംബർ കോട്ടയുടെ തൊട്ട് പടിഞ്ഞാറായി ചീൽ കാ ടീല എന്ന കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ജയ്ഗഢ് കോട്ട. ആംബർ കോട്ടക്ക് തൊട്ടടുത്തായതിനാലും ഒരേ ചുറ്റുമതിലുള്ള വളപ്പിൽ സ്ഥിതി ചെയ്യുന്നതിനാലും ആംബർ കോട്ടയേയും ജയ്ഗഢ് കോട്ടയേയും ഒറ്റ കോട്ടയായി പരിഗണിക്കുന്നവരുണ്ട്. എന്നിരുന്നാലും ജയ്ഗഢ് ഒരു കുന്നിനു മുകളിലായതിനാൽ ആംബർ കോട്ടയിൽ നിന്നും ഇവിടേക്കുള്ള വാഹനങ്ങൾക്കുള്ള പാതക്ക് ഏതാണ്ട് 7 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. ഇരു കോട്ടകൾക്കുമിടയിൽ കാൽനടയായി സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്.
Subcategories
This category has the following 3 subcategories, out of 3 total.
C
G
J
Media in category "Jaigarh Fort"
The following 39 files are in this category, out of 39 total.