Category:Kuruvadweep
From Wikimedia Commons, the free media repository
English: Kuruvadweep is a protected river delta on the Kabini River in the Wayanad district, Kerala, India.
മലയാളം: കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയ ദ്വീപ്കളുടെ കൂട്ടം ആണു ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാൻ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വെള്ളപ്പൊക്കം ഇല്ലാത്തപ്പൊൾ വേണ്ട. പാറക്കെട്ടുകൾ നിറഞ കൊച്ച് അരുവികളിലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് ദ്വീപുകളിൽ എല്ലാം എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
Media in category "Kuruvadweep"
The following 46 files are in this category, out of 46 total.