Category:Periyar River

From Wikimedia Commons, the free media repository
Jump to: navigation, search
English: The Periyar River is the longest river in the state of Kerala, India, with a length of 244 km. The Periyar is known as "the lifeline of Kerala"; it is one of the few perennial rivers in the region and provides drinking water for several major towns. The Idukki Dam on the Periyar generates a significant proportion of Kerala's electrical power. The source of the Periyar is in the Western Ghats range. It flows north through Periyar National Park into en:Periyar Lake, a 55 km² artificial reservoir created in 1895 by the construction of a dam across the river. From the lake, the river flows northwest into Vembanad Lake and out to the Arabian Sea coast.
മലയാളം: കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിലും വച്ച് ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ പെരിയാർ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവം. 244 കി.മീ നീളമുള്ള ഈ നദി ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായികം എന്നിങ്ങനെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ആശ്വാസമേകുന്നു. കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.

Subcategories

This category has the following 9 subcategories, out of 9 total.

A

B

E

I

M

N

V

Media in category "Periyar River"

The following 56 files are in this category, out of 56 total.