Category:Prathap K. Pothan

From Wikimedia Commons, the free media repository
Jump to: navigation, search
English: Prathap K. Pothan (, is an Indian actor, director, writer, producer who has acted in about 95 films. He has acted in Malayalam, Tamil, Kannada, Telugu as well as Hindi films. His directional ventures were in Tamil, Telugu and Malayalam.
മലയാളം: ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ പ്രതാപ്.കെ പോത്തൻ (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തൻ. മലയാളം,തമിഴ്,കന്നട,തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേതം,ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ,വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.
தமிழ்: பிரதாப் K.போத்தன் (பிறப்பு 13 ஆகஸ்ட் 1952) இந்தியத் திரைப்பட நடிகர், திரைப்பட தயாரிப்பாளர்.
There are no pages or files in this category.
This list may not reflect recent changes (learn more).