Category:Sukumar Azhikode

From Wikimedia Commons, the free media repository
Jump to: navigation, search
Authority control
English: Sukumar Azhikode is a writer, critic and orator, acknowledged for his contributions to Malayalam and insights on Indian philosophy. He is a bachelor and lives in Eravimangalam near Thrissur.
മലയാളം: ഖണ്ഡനനിരൂപണത്തിലൂടെ പ്രശസ്തനായ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് സുകുമാർ അഴിക്കോട്. 1926 മേയ് 12-ന്‌ കേരളത്തിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ചു.പ്രൈമറിതലം മുതൽ പരമോന്നതസർവ്വകലാശാലാബിരുദതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവായ ഇദ്ദേഹത്തിന്റെ തത്വമസി എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുൾപ്പടെ പത്ത് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Media in category "Sukumar Azhikode"

The following 5 files are in this category, out of 5 total.