File:ആസ്മയിൽ ശ്വാസകോശത്തിൽ നടക്കുന്ന കരണപ്രതികരണങ്ങൾ.jpg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(1,070 × 777 pixels, file size: 466 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary[edit]

Description
മലയാളം: ആസ്മാ മൂർച്ഛയിൽ ശ്വാസനാളികൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പ്രക്രിയകൾ: 1. ശ്വാസകോശത്തിലൂടെ പ്രത്യൂർജ്ജകങ്ങളുടെ കണികകൾ ഉള്ളിലെത്തുന്നു. 2 ദ്രുമികകോശങ്ങൾ പ്രത്യ്യുർജ്ജകത്തിന്റെ തന്മാത്രകളെ “വിഴുങ്ങു”കയും ഉള്ളിലിട്ട് ചില രാസമാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. 3. പ്രത്യൂർജ്ജകങ്ങളെ “ദഹിപ്പിച്ചു” ടി-കോശങ്ങൾക്ക് സമർപ്പിച്ച് അവയെ ഉത്തേജിപ്പിക്കുന്നു. കൂടുതൽ ടി-കോശങ്ങളെ പരിസരത്തേയ്ക്ക് ആകർഷിക്കുന്നു. 4. സഹായി ടി-കോശങ്ങളിലെ (Th2) ബി-കോശങ്ങളെ കൂടുതൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഇ തന്മാത്രകളുടെ സൃഷ്ടിക്കായി പ്രേരിപ്പിക്കുന്നു. 5. ഇമ്മ്യൂണോഗ്ലോബുലിൻ-ഇ തന്മാത്രകൾ മാസ്റ്റ് കോശങ്ങളെ കൂടുതൽ കോശജ്വലന പ്രക്രിയകളിലേക്ക് നിയോഗിക്കുന്നു. 6. ഇമ്മ്യൂണോഗ്ലോബുലിൻ-ഇ മാസ്റ്റ് കോശങ്ങളുമായി കുറുകണ്ണികൾ ഉണ്ടാക്കുന്നു. 7. മാസ്റ്റ് കോശങ്ങളിൽനിന്ന് ഹിസറ്റമീനുകളും ല്യൂക്കോട്രയീനുകളും വൻതോതിൽ ഉത്സർജ്ജിക്കപ്പെടുന്നു 8. ഹിസ്റ്റമീനും ല്യൂക്കോട്രയീനുകളും ചേർന്ന് ശ്വാസനാളികളുടെ ഭിത്തിയിലുള്ള മൃദുപേശികളെ വികസിച്ച് ശ്വാസനാളത്തെ സങ്കോചിക്കാൻ പ്രകോപിപ്പിക്കുന്നു. 9. ശ്വാസനാളീഭിത്തിയോട് ചേർന്നുനിൽക്കുന്ന ലോമികകളിൽനിന്നും പ്ലാസ്മ ഊറി പുറത്തേക്ക് പരക്കാനും തന്മൂലം ശ്വാസനാളിക്കകത്തും ചുറ്റുമായി നീർക്കെട്ടുണ്ടാകാനും ഹിസ്റ്റമീൻ-ല്യൂക്കോട്രയീൻ സംഘം കാരണമാകുന്നു 10. മാസ്റ്റ്, ടി-കോശം, ബി-കോശം എന്നിവകളിൽ നിന്ന് വിസർജ്ജിക്കപ്പെടുന്ന രാസാനുചലക ഘടകങ്ങൾ മജ്ജയിൽ എത്തി ഇയോസിനോഫിൽ കോശങ്ങളുടെ ഉല്പാദനത്തിന് വേഗത കൂട്ടുന്നു. ശ്വാസകോശ വായു അറകളിലെത്തുന്ന ഇയോസിനോഫിലുകളുടെ പ്രവർത്തനം മൂലം കഫവൃദ്ധിയുണ്ടാകുന്നു
Date 28 July 2010 (original upload date)
Source Transferred from ml.wikipedia to Commons by Sreejithk2000 using CommonsHelper.
Author Suraj at Malayalam Wikipedia

Licensing[edit]

Suraj at Malayalam Wikipedia, the copyright holder of this work, hereby publishes it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
Attribution: Suraj at Malayalam Wikipedia
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

Original upload log[edit]

The original description page was here. All following user names refer to ml.wikipedia.
  • 2010-07-29 06:15 Suraj 1070×777× (477568 bytes) ദ്രുമിക കോശങ്ങളുടെ രൂപം മാറ്റിയിട്ടുണ്ട്. മുൻപത്തെ ചിത്രത്തിൽ ബൃഹദ്‌ഭക്ഷക കോശമാണോയെന്ന് തെറ
  • 2010-07-28 12:07 Suraj 1070×777× (230689 bytes) {{വിവരങ്ങൾ |വിവരണം= ആസ്മാ മൂർച്ഛയിൽ ശ്വാസനാളികൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പ്രക്രിയകൾ: 1. ശ്വാസ�

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current17:55, 22 November 2010Thumbnail for version as of 17:55, 22 November 20101,070 × 777 (466 KB)File Upload Bot (Magnus Manske) (talk | contribs) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred

There are no pages that use this file.

File usage on other wikis

The following other wikis use this file:

Metadata