File:Eatta or koori.jpg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(2,076 × 1,468 pixels, file size: 245 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary[edit]

Description
English: Eatta or koori
മലയാളം: Blacktip sea catfish.(ശാസ്ത്രീയനാമം: Plicofollis dussumieri (Valenciennes, 1840)). കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു മൽസ്യമാണിത്! ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്, കൂരി, ചില്ലാൻ മഞ്ഞക്കൂരി, മഞ്ഞളേട്ട എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലുപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെ മുട്ടകളുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്‌ ഇവയെ ഏട്ടമുട്ട എന്ന പറയപ്പെടുന്നു
Date 4 July 2011 (according to Exif data)
Source Own work by the original uploader
Author Ranjith-chemmad at Malayalam Wikipedia

Licensing[edit]

Public domain This work has been released into the public domain by its author, Ranjith-chemmad at Malayalam Wikipedia. This applies worldwide.
In some countries this may not be legally possible; if so:
Ranjith-chemmad grants anyone the right to use this work for any purpose, without any conditions, unless such conditions are required by law.

Original upload log[edit]

Transferred from ml.wikipedia to Commons by SreeBot.

The original description page was here. All following user names refer to ml.wikipedia.

Upload date | User | Bytes | Dimensions | Comment

  • 2011-07-11 11:03 (UTC) | Ranjith-chemmad | 250929 (bytes) | 2076×1468 | {{വിവരങ്ങൾ |വിവരണം= |ഉറവിടം= |തിയ്യതി= |സ്ഥലം= |രചയിതാവ്= |അനുമതി= |മറ്റു പതിപ്പുകൾ= }}

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current11:31, 11 July 2011Thumbnail for version as of 11:31, 11 July 20112,076 × 1,468 (245 KB)SreeBot (talk | contribs)

File usage on other wikis

The following other wikis use this file:

Metadata