Template:Apache/ml

From Wikimedia Commons, the free media repository
Jump to: navigation, search
ASF-logo.svg പകർപ്പവകാശസംരക്ഷിതം © 2014 സ്രഷ്ടാവ്

അപാച്ചേ അനുവാദപത്രം, പതിപ്പ് 2.0 ("ഉപയോഗാനുമതി") പ്രകാരം ഉപയോഗാനുമതി നൽകിയിരിക്കുന്നു; ഉപയോഗാനുമതിയിലെ നിബന്ധനകൾക്ക് വിധേയമല്ലാതെ ഈ പ്രമാണം ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗാനുമതിയുടെ പകർപ്പ് http://www.apache.org/licenses/LICENSE-2.0 എന്ന വിലാസത്തിൽ നിന്നും എടുക്കാവുന്നതാണ്. ബാധകമായ നിയമപ്രകാരം മറ്റുവിധത്തിൽ ആവശ്യമില്ലെങ്കിലോ, രേഖാമൂലം സമ്മതിച്ചിട്ടില്ലെങ്കിലോ, ഈ ഉപയോഗാനുമതി പ്രകാരം വിതരണം ചെയ്യുന്ന സോഫ്റ്റ്‌വേർ "എങ്ങനെയാണോ അങ്ങനെയുള്ളതും" വ്യക്തമായതോ വ്യംഗ്യമായതോ ആയ എന്തെങ്കിലും വിധത്തിലുള്ള ഗുണമേന്മോത്തരവാദിത്തം വഹിക്കാത്തതും ആകുന്നു. അനുവാദപത്രപ്രകാരമുള്ള പ്രത്യേകാനുമതികൾക്കും പരിമിതപ്പെടുത്തലുകൾക്കുമായി അനുവാദപത്രം കാണുക.


العربية | English | فارسی | Français | 한국어 | Македонски | മലയാളം | Polski | Português | Português do Brasil | Русский | Svenska | 中文 | 中文(简体)‎ | 中文(繁體)‎ | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Apache}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Apache}} instead!