Template:Be civil/ml

From Wikimedia Commons, the free media repository
Jump to: navigation, search

Català | Čeština | Deutsch | English | Español | Suomi | Français | Galego | עברית | Magyar | 日本語 | Македонски | മലയാളം | Nederlands | Polski | Português | Русский | Svenska | +/−


Dialog-warning.svg കോമൺസിൽ മര്യാദപൂർവ്വം പെരുമാറേണ്ടത് നിർബന്ധമാണ്, പ്രത്യേകിച്ചും താങ്കളെക്കുറിച്ചോ താങ്കളുടെ തിരുത്തലുകളെക്കുറിച്ചോ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ. വ്യക്തിപരമായ അധിക്ഷേപങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളും പ്രശ്നം വഷളാകാനേ ഉപകരിക്കൂ. താങ്കളുമായി പ്രശ്നമുണ്ടാക്കിയ ആളുകൾക്കെതിരേ നടപടിയെടുക്കാൻ ആവശ്യമെങ്കിൽ കഴിയുമെന്ന് മനസ്സിലാക്കി സമാധാനപരമായി പെരുമാറുക. മാന്യമായ പരാമർശങ്ങൾ മാത്രം നടത്തുക. നന്ദി!

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Be civil}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Be civil}} instead!