Template:Bsr-user/ml

From Wikimedia Commons, the free media repository
Jump to: navigation, search

പ്രമാണങ്ങൾ അപ്ലോഡ് ചെയ്തതിനു നന്ദി. താങ്കൾ ഒരു ഉറവിടം നൽകിയിട്ടുണ്ടെങ്കിലും, ഈ ഉറവിടം അപൂർണ്ണം ആയതുകൊണ്ട് മറ്റുള്ളവർക്ക് പ്രമാണങ്ങളുടെ പകർപ്പവകാശം പരിശോധിക്കുവാൻ ബുദ്ധിമുട്ടാകുന്നു. ഉറവിടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ. പ്രമാണത്തിലേയ്ക്ക് നേരിട്ടുള്ള കണ്ണിക്കു പകരം പ്രമാണം ഉൾപ്പെട്ടിട്ടുള്ള താളിന്റെ കണ്ണി നൽകുന്നതാണ് ഉചിതം. പ്രമാണത്തിന്റെ വിവരണങ്ങളിൽ ഈ തിരുത്തൽ നടത്തുവാൻ അപേക്ഷിച്ചുകൊള്ളുന്നു.

താങ്കൾ കൂടുതൽ പ്രമാണങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയും പരിശോധിച്ച് വിവരണം കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഈ കണ്ണിയിൽ ഞെക്കിയാൽ താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക കാണാം. സംശയങ്ങൾ ഉണ്ടെങ്കിൽ സഹായമേശയിലോ എന്റെ സംവാദം താളിലോ താങ്കൾക്ക് ചോദിക്കാവുന്നതാണ്. നന്ദി.


English | മലയാളം | Русский | Svenska | +/−