Template:Category for discussion/ml

From Wikimedia Commons, the free media repository
Jump to: navigation, search
Nuvola apps tree question.svg കോമൺസിലെ വർഗ്ഗങ്ങൾ ചർച്ച ചെയ്യേണ്ട നയങ്ങൾ പ്രകാരം ഈ വർഗ്ഗം ചർച്ചയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഈ വർഗ്ഗത്തിൽ പെട്ട താളുകളോ, പ്രമാണങ്ങളോ ഇതുകൊണ്ട് മായ്ക്കപ്പെടുമെന്ന് അർത്ഥമില്ല. എന്നാൽ അവ മറ്റൊരു വർഗ്ഗത്തിലേയ്ക്ക് മാറ്റപ്പെട്ടേക്കാം.

ഈ വിഷയത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം ചർച്ച ചെയ്യപ്പെടുന്ന വർഗ്ഗങ്ങളുടെ താളിലുള്ള [[Commons:Categories for discussion/{{{3}}}/{{{2}}}/Category:Category for discussion/ml|ഈ വർഗ്ഗത്തിന്റെ ചർച്ചയിൽ]] രേഖപ്പെടുത്തുക.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ ഈ നോട്ടീസ് നീക്കം ചെയ്യുകയോ ഈ വർഗ്ഗത്തിലെ പ്രമാണങ്ങളുടെ വർഗ്ഗങ്ങൾ മാറ്റുകയോ ചെയ്യരുത്.

{{subst:Cfd}} എന്ന ഫലകം ഉപയോഗിച്ച് ഈ വർഗ്ഗം സേവ് ചെയ്തതിനു ശേഷം ഈ ലിങ്ക് ഉപയോഗിച്ച് ചർച്ച ആരംഭിക്കാവുന്നതാണ്.


Català | Deutsch | English | Español | Suomi | Français | Italiano | Македонски | മലയാളം | Nederlands | Polski | Português | Русский | Svenska | 中文(香港)‎ | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Category for discussion}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Category for discussion}} instead!