Template:FoP-India/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

India

ഈ പുനഃസൃഷ്ടി ഇന്ത്യൻ പകർപ്പവകാശ നിയമം 1957-ലെ, ഭാഗം 52 പ്രകാരം അനുവദനീയമാണ്, അതിൽ പറഞ്ഞിരിക്കുന്നത്:
...
(s) ഒരു വാസ്തുവിദ്യാ നിർമ്മിതിയുടെ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;
(t) സ്ഥിരമായി ഒരു പൊതുസ്ഥലത്ത് സ്ഥിതി ചെയ്യുന്ന, അല്ലങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള, ഒരു ശില്പത്തിന്റെയോ, ഭാഗം 2-ലെ ഘടകം (c)-യിൽ ഉപഘടകം (iii)-ൽ ഉൾപ്പെടുന്ന ["കലാപരമായ ചാതുര്യമാവശ്യമായ മറ്റ് പ്രവൃത്തികൾ"] കലാസൃഷ്ടിയുടേയോ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;

ഉപഘടകം (iii)-ൽ പെടാത്തതിനാൽ ചിത്രങ്ങൾ, വരകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ പകർപ്പെടുക്കൽ ഇതിൽ പെടുന്നില്ലന്നത് ശ്രദ്ധിക്കുക. അവ ഉപഘടകം (i)-ൽ ആണ് പെടുന്നത്.

(u) സിനിമോട്ടോഗ്രാഫ് ഫിലിമിലെ ഉൾപ്പെടുത്തൽ-
(i) പൊതുസ്ഥലത്ത് സ്ഥിരമായി സ്ഥിതിചെയ്യുന്ന അല്ലെങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള ഏതൊരു കലാസൃഷ്ടിയും;

ഇന്ത്യൻ നിയമം, യുണൈറ്റഡ് കിങ്ഡത്തിലെ നിയമത്തെ ആണ് മാതൃകയാക്കിയിരിക്കുന്നത്, എന്തെങ്കിലും പ്രത്യേകഭാഗം വ്യക്തമല്ലെങ്കിൽ നിയമങ്ങൾ സാമ്യമെന്ന് കരുതാവുന്നതാണ്. യുണൈറ്റഡ് കിങ്ഡത്തെ സംബന്ധിച്ച ഭാഗവും കാണുക.

കൂടുതൽ വിവരങ്ങൾക്ക് COM:CRT/India#Freedom of panorama കാണുക.

English  मराठी  हिन्दी  தமிழ்  ಕನ್ನಡ  ತುಳು  മലയാളം  русский  中文  +/−

NOTE: Please do not use this template directly! This is just for translation. Use {{FoP-India}} instead.