Template:FoP-Macedonia/ml

From Wikimedia Commons, the free media repository
Jump to: navigation, search
SemiPD-icon.svg

Macedonia

മാസിഡോണിയയിലെ നിയമസഭ -നു സ്വീകരിച്ച പകർപ്പവകാശസംബന്ധിയുടെയും ബന്ധപ്പെട്ടവയുടേയും നിയമത്തിലുണ്ടായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുടേയും ഭാഗം 39 പ്രകാരം, ഉദ്യാനങ്ങൾ, തെരുവുകൾ, ചത്വരങ്ങൾ അല്ലെങ്കിൽ മറ്റ് പൊതുസ്ഥലങ്ങൾ തുടങ്ങിയടങ്ങളിൽ പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്ന സൃഷ്ടികൾ സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും സൃഷ്ടിയുടെ ത്രിമാന പകർപ്പ് ഉണ്ടാക്കി, യഥാർത്ഥ സൃഷ്ടിയുടെ അതേ ഉപയോഗത്തിനോ, സാമ്പത്തികവരവ് പ്രതീക്ഷിച്ചുള്ള ഉപയോഗത്തിനോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് മാസിഡോണിയയിലെ കാഴ്ചകളുടെ പകർപ്പവകാശം കാണുക.


English | Македонски | മലയാളം | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{FoP-Macedonia}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{FoP-Macedonia}} instead!