Template:Image license/ml

From Wikimedia Commons, the free media repository
Jump to: navigation, search
Български | Català | Čeština | Dansk | Deutsch | Deutsch (Sie-Form)‎ | English | فارسی | Suomi | Français | Magyar | Italiano | 日本語 | Македонски | മലയാളം | Norsk bokmål | Polski | Português | Română | Slovenščina | Svenska | +/−

മുന്നറിയിപ്പിന്റെ അടയാളം
ഈ പ്രമാണം മായ്ക്കപ്പെട്ടേക്കാം.
[[:{{{1}}}]] എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. പക്ഷെ ഈ പ്രമാണത്തിന്റെ പകർപ്പവകാശത്തെറിച്ച് പ്രമാണത്തിന്റെ താളിൽ വ്യക്തതയില്ലെന്ന് കാണുന്നു.

ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിച്ചതാണെങ്കിൽ, താങ്കൾ കൃത്യമായ പകർപ്പവകാശ അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്, താങ്കൾക്ക് {{self|GFDL|cc-by-sa-all}} എന്ന ഫലകം ചേർത്ത് പ്രമാണത്തിനു ജി.എഫ്.ഡി.എൽ, ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ അലൈക് അനുമതി എന്നിവ നൽകുകയോ {{PD-self}} എന്ന ഫലകം ചേർത്ത് പ്രമാണം പൊതുസഞ്ചയത്തിൽ ആക്കുകയോ ചെയ്യാം. (Commons:Copyright tags എന്ന താളിൽ താങ്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ പകർപ്പവകാശ ഫലകങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നത് കാണുക.)

ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, അല്ലെങ്കിൽ പകർപ്പവകാശമുള്ള മറ്റൊരു കൃതിയുടെ ഡെറിവേറ്റീവ് ആയ കൃതി ആണെങ്കിൽ ഇത് താങ്കൾക്ക് എവിടെ നിന്ന് കിട്ടി എന്ന് വ്യക്തമാക്കേണ്ടതാണ്. (ഉദാ: താങ്കൾക്ക് ഇത് ലഭിച്ച വെബ്സൈറ്റിന്റെ ശരിയായ വിലാസം). അതുകൂടാതെ ഈ പ്രമാണത്തിന് കോമൺസിൽ ഉപയോഗിക്കാൻ പ്രാപ്തമായ അനുമതി ഉണ്ടെന്നും താങ്കൾ തെളിയിക്കേണ്ടതാണ്. ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ല, കൂടാതെ ഈ പ്രമാണത്തിന്റെ ഉറവിടം, അനുമതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഓണലൈൻ ആയി ലഭ്യവുമല്ല എന്നാണെങ്കിൽ, താങ്കൾ ഓ.ടി.ആർ.എസ് സംവിധാനം വഴി ഈ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കേണ്ടതാണ്.

ഉറവിടമില്ലാത്തതും അനുമതി വ്യക്തമല്ലാത്തതുമായ എല്ലാ പ്രമാണങ്ങളും പെട്ടെന്ന് മായ്ക്കാനുള്ള മാനദണ്ഡങ്ങൾ പ്രകാരം ഈ ഫലകം ചേർത്ത് ഒരാഴ്ചയ്ക്കകം മായ്ക്കപ്പെട്ടേക്കാം. താങ്കൾ വേറെയും പ്രമാണങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ താളുകളിലും എല്ലാ വിവരങ്ങളും കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. (താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും കാണുവാൻ ഗാലറി ഉപകരണം കാണുക.) നന്ദി.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Image license}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Image license}} instead!