Template:Inappropriate imagenotes/ml

From Wikimedia Commons, the free media repository
Jump to: navigation, search

Deutsch | English | français | македонски | മലയാളം | suomi | +/−


floatഅനുചിതമായ വിവരങ്ങൾ ചിത്രങ്ങൾ ദയവായി കുറിപ്പായി ചേർക്കരുതെന്ന് അപേക്ഷിക്കുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനാണ് ചിത്രകുറിപ്പ് ഉപയോഗിക്കുന്നത്. ഉദാഹരണം: ചിത്രത്തിലെ വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ ചിത്രത്തിലുള്ള ഒരു പ്രത്യേക വസ്തുവിൽ ശ്രദ്ധ കൊടുക്കാൻ. ഈ ചിത്രവും ഈ ചിത്രവും നോക്കിയാൽ ചിത്രകുറിപ്പ് എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണം കാണാം.

താങ്കളുടെ സ്വന്തം അഭിപ്രായം ചേർക്കാൻ കുറിപ്പുകൾ ഉപയോഗിക്കരുത്. അതുപോലെ തന്നെ ചിത്രത്തെക്കുറിച്ച് സംശയങ്ങൾ ചോദിക്കാനോ ചിത്രത്തിലുള്ള വസ്തുതകളെപ്പറ്റി പരാതി പറയാനോ ചിത്രകുറിപ്പുകൾ ഉപയോഗിക്കരുത്. അങ്ങിനെയുള്ള കാര്യങ്ങൾ പറയാൻ ചിത്രത്തിന്റെ സംവാദം താൾ ഉപയോഗിക്കുക.

ചിത്രകുറിപ്പ് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് പരീക്ഷിക്കാൻ അത് താങ്കളുടെ സ്വന്തം പരീക്ഷണശാലയിൽ ചെയ്യാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ചിത്രകുറിപ്പുകളെക്കുറിച്ചുള്ള കൂടുതൽ അറിവിന് Help:ImageAnnotator കാണുക.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Inappropriate imagenotes}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Inappropriate imagenotes}} instead!