Template:Insignia/ml

From Wikimedia Commons, the free media repository
Jump to: navigation, search
ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.

ഈ ടാഗ് ബന്ധപ്പെട്ട സൃഷ്ടിയുടെ പകർപ്പവകാശ സ്ഥിതിയെക്കുറിച്ചോ, സ്രോതസ്സിനെക്കുറിച്ചോ ഒന്നും പറയുന്നില്ല. സാധാരണ മട്ടിലുള്ള പകർപ്പവകാശ അറിയിപ്പ് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് Commons:Licensing കാണുക.


Alemannisch | Boarisch | ‪Беларуская (тарашкевіца)‬ | Български | Català | Česky | Dansk | Deutsch | Ελληνικά | English | Esperanto | Español | Eesti | Euskara | فارسی | Suomi | Français | Hrvatski | Magyar | Bahasa Indonesia | Italiano | 日本語 | ქართული | 한국어 | Lietuvių | Македонски | മലയാളം | Plattdüütsch | Nederlands | ‪Norsk (nynorsk)‬ | Polski | Português | Română | Русский | Svenska | ไทย | Українська | Vèneto | Tiếng Việt | 中文 | ‪中文(简体)‬ | ‪中文(繁體)‬ | 粵語 | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Insignia}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Insignia}} instead!
Personal tools
Namespaces

Variants
Actions
Navigation
Participate
Toolbox