Template:No fair use/ml

From Wikimedia Commons, the free media repository
Jump to: navigation, search
പകർപ്പവകാശം ശ്രദ്ധിക്കുക
ന്യായോപയോഗ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങൾ രാജ്യങ്ങൾ തോറും വ്യത്യസ്തമായതിനാൽ ന്യായോപയോഗ ഉള്ളടക്കം അനുവദിക്കാനാവില്ല, ഉദാഹരണത്തിനു അമേരിക്കൻ ഐക്യനാടുകളിലെ ന്യായോപയോഗ ആശയങ്ങൾ (അത് വളരെ വിശാലമാണ്) മറ്റ് പല രാജ്യങ്ങളിലും ഉപയോഗ്യമല്ല.

ഒപ്പം, ന്യായോപയോഗം ചിത്രത്തിന്റെ (മീഡിയയുടെ) ഉള്ളടക്കത്തിനനുസരിച്ച് മാറപ്പെടാം. അതായത്, ഒരു താളിൽ ന്യായോപയോഗപ്രകാരം ഉപയോഗിക്കാവുന്ന ഒന്ന് മറ്റൊരു താളിൽ പകർപ്പവകാശലംഘനം ആയേക്കാം. കൂടാതെ കോമൺസ് പോലുള്ള ഒരു മീഡിയ വിവരശേഖരത്തിൽ ചിത്രങ്ങൾ ശേഖരിച്ചു വെയ്ക്കുന്നതും പുനർവിതരണം ചെയ്യുന്നതും ന്യായോപയോഗപ്രകാരം അനുവദനീയമല്ല. ലളിതമായി പറഞ്ഞാൽ കോമൺസിൽ ന്യായോപയോഗം സാദ്ധ്യമല്ല.


беларуская (тарашкевіца)‎ | čeština | dansk | Deutsch | English | español | فارسی | suomi | français | magyar | 日本語 | македонски | മലയാളം | Plattdüütsch | Nederlands | polski | português | русский | svenska | 中文 | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{No fair use}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{No fair use}} instead!