Template:PD-1923/ml
From Wikimedia Commons, the free media repository
| 1923 ജനുവരി 1-നു മുമ്പ് അമേരിക്കൻ പകർപ്പവകാശ കാര്യാലയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാലോ, പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലോ ഈ കൃതി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ വരുന്നു.
കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന പൊതുസഞ്ചയ കൃതികൾ അമേരിക്കൻ ഐക്യനാടുകളിലും സ്രോതസ്സ് രാജ്യത്തും പകർപ്പവകാശങ്ങളിൽ നിന്ന് മുക്തമായിരിക്കണം. അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ സൃഷ്ടിയല്ല എങ്കിൽ, പ്രമാണത്തോടൊപ്പം സ്രോതസ്സ് രാജ്യത്തെ പകർപ്പവകാശ സ്ഥിതിയെക്കുറിക്കുന്ന കൂടുതൽ പകർപ്പവകാശ ടാഗ് നിർബന്ധമായും ചേർത്തിരിക്കണം.
|