Template:PD-US/ml

From Wikimedia Commons, the free media repository
Jump to: navigation, search
Public domain
ഈ മീഡിയ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പകർപ്പവകാശം അവസാനിച്ചതെന്ന ഗണത്തിലാണിത് പെടുക, മിക്കവാറും 1923 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവയായിരിക്കും ഇവ. കൂടുതൽ വിശദീകരണങ്ങൾക്ക് ഈ താൾ കാണുക.
United States
Dialog-warning.svg
അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ഈ ചിത്രം പൊതുസഞ്ചയത്തിൽ വരണമെന്നില്ല; കാനഡ, ചൈനീസ് മെയിൻലാൻഡ് (ഹോങ്‌കോങ്, മകാവു ഇല്ലാതെ), ജർമ്മനി, മെക്സിക്കോ, സ്വിറ്റ്സർലൻഡ് തുടങ്ങിയ അൽപ്പ കാലത്തേയ്ക്കുള്ള നിയമം നിലവിലില്ലാത്ത പ്രദേശങ്ങളിലിത് പ്രത്യേകിച്ച് ബാധകമാണ്. സ്രഷ്ടാവിന്റെ പേരും, പ്രസിദ്ധീകരിച്ച വർഷവും മറ്റ് പ്രസക്ത വിവരങ്ങളും നിർബന്ധമായി ചേർത്തിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:പൊതുസഞ്ചയം, വിക്കിപീഡിയ:പകർപ്പവകാശങ്ങൾ എന്നീ താളുകൾ കാണുക.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-US}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-US}} instead!