Template:PD-USGov-NASA/ml

From Wikimedia Commons, the free media repository
Jump to: navigation, search
Public domain ഈ പ്രമാണം നാസ സൃഷ്ടിച്ചതായതിനാൽ പൊതുസഞ്ചയത്തിൽ വരുന്നു. "നാസ നൽകുന്ന വിവരങ്ങൾ മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ പൊതുസഞ്ചയത്തിൽ വരുന്നു എന്നാണ് നാസയുടെ പകർപ്പവകാശ നയം വ്യക്തമാക്കുന്നത്". (Template:PD-USGov, നാസ പകർപ്പവകാശ നയം താൾ ഒപ്പം JPL ചിത്ര ഉപയോഗ നയം എന്നിവ കാണുക.)
NASA logo.svg
Dialog-warning.svg
മുന്നറിയിപ്പുകൾ:
  • നാസയുടെ ലോഗോകൾ, അടയാളങ്ങൾ, മുദ്രകൾ എന്നിവ അമേരിക്കൻ ഐക്യനാടുകളിലെ നിയമം 14 CFR 1221 പ്രകാരം ഉപയോഗം പരിമിതപ്പെടുത്തിയതാണ്.
  • നാസയുടെ വെബ്സൈറ്റിൽ സോവിയറ്റ് / റഷ്യൻ സ്പേസ് ഏജൻസി ഒപ്പം മറ്റ് അമേരിക്കൻ ഐക്യനാടുകളുടേതല്ലാത്ത ബഹിരാകാശ സ്ഥാപനങ്ങൾ എന്നിവ എടുത്തിട്ടുള്ള ചിത്രങ്ങൾ ധാരാളമായി കൊടുത്തിട്ടുണ്ട്. അവ പൊതുസഞ്ചയത്തിൽ വരണമെന്നില്ല.
  • ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങൾ STScI പകർപ്പവകാശം വ്യക്തമാക്കി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ പകർപ്പവകാശ സംരക്ഷിതമാണ്. [1] ഒപ്പം {{PD-Hubble}}, {{Cc-Hubble}}, {{Spacetelescope.org}} എന്നിവയും കാണുക.
  • SOHO (ESA & NASA) പങ്ക് പദ്ധതിയിലെ എല്ലാ ചിത്രങ്ങളും വ്യാണിജ്യപരമോ വിദ്യാഭ്യാസേതരമോ ആയ കാര്യങ്ങൾക്കുപയോഗിക്കാൻ പ്രത്യേക അനുമതി നേടിയിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. [2]
  • ഇന്നത്തെ ജ്യോതിർ ചിത്രം (Astronomy Picture of the Day - APOD) വെബ്സൈറ്റിലെ ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷിതമാകാം. [3]

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-USGov-NASA}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-USGov-NASA}} instead!