Template:PD-font/ml

From Wikimedia Commons, the free media repository
Jump to: navigation, search
Public domain ഒന്നോ അതിലധികമോ ടൈപ്പ്ഫേസുകളുടെ റാസ്റ്റർ റെൻഡറിങ് (ഉദാ: പി.എൻ.ജി.) ആണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളുന്നത്. അങ്ങനെയായതിൽ ഇത് അമേരിക്കൻ ഐക്യനാടുകളിൽ പകർപ്പവകാശത്തിന് യോഗ്യമല്ലാത്തതും, അതുകൊണ്ട് പൊതുസഞ്ചയത്തിൽ പെടുന്നതുമാണ്.

ഇത് ഫോണ്ടുകളുടെ, എസ്.വി.ജി. പോലുള്ള വെക്ടർ ഫോർമാറ്റ് ചിത്രങ്ങൾക്ക് ബാധകമാകുകയില്ല. കൂടാതെ അമേരിക്കൻ ഐക്യനാടുകൾക്കു പുറത്തുള്ള മിക്ക നിയമമണ്ഡലങ്ങളിലും ഇത് ബാധകമാകണമെന്നില്ല.


English | Italiano | മലയാളം | 中文(简体)‎ | 中文(台灣)‎ | +/−

Flag of the United States.svg

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-font}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-font}} instead!