Template:PD-link/ml

From Wikimedia Commons, the free media repository
Jump to: navigation, search
Public domain ഈ പ്രമാണം ഈ ചിത്രത്തിന്റെ രചയിതാവും പകർപ്പവകാശ ഉടമയും പൊതുസഞ്ചയത്തിലേയ്ക്ക് നൽകിയിട്ടുള്ളതാണ്. ഇത് ലോകമൊട്ടാകെ ബാധകമാണ്. ഈ ചിത്രം ഉടമയ്ക്ക് കടപ്പാട് നൽകാതെ പുനഃപ്രസിദ്ധീകരിക്കുന്നതിനും ഇതിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനും യാതൊരു തടസ്സവും ഇല്ലെങ്കിലും ചിത്രം പുനഃരുപയോഗിക്കപ്പെടുന്നയിടത്ത് Wikipedia (http://www.wikipedia.org/) എന്നയിടത്തേയ്ക്ക് ഒരു ലിങ്ക് ഇടുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നു.

ഇത് നിയമപ്രകാരം സാധ്യമല്ലെങ്കിൽ:
നിയമം അനുശാസിക്കുന്ന നിബന്ധനകൾ അല്ലാതെ മറ്റൊരു നിബന്ധനയും ഈ ചിത്രം ഉപയോഗിക്കുന്നതിന് ബാധകമല്ലെന്ന് ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും നന്ദിസൂചകമായി Wikipedia (http://www.wikipedia.org/) എന്നയിടത്തേയ്ക്ക് ഒരു ലിങ്ക് ഇടുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നു.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-link}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-link}} instead!