Template:Panorama/ml

From Wikimedia Commons, the free media repository
Jump to: navigation, search
Panorama request.svg ശ്രദ്ധിക്കുക: ഈ ചിത്രം നിരവധി ഫ്രെയിമുകൾ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ചേർത്തുണ്ടാക്കിയ പനോരമയാണ്. അതിനായി, ഈ ചിത്രം ഡിജിറ്റലായുള്ള മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ബ്ലെൻഡിങ്, ബ്ലറിങ്, ക്ലോണിങ്, നിറം ഒപ്പം പേഴ്സ്പെക്റ്റീവ് അനുയോജ്യമാക്കൽ എന്നിവയൊക്കെ ഉൾക്കൊള്ളാം. ഈ മാറ്റങ്ങളുടെ ഒക്കെ ആകെ ഫലമായി, യോജിപ്പിക്കാനെടുത്ത വിവിധ ചിത്രങ്ങൾ എടുത്ത സ്ഥലത്ത് നിന്ന് ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാവാം കാണുന്നത്. ഈ മാറ്റങ്ങൾ കാചങ്ങളുടേയോ, പേഴ്സ്പെറ്റീവിന്റെയോ, പാരലാക്സ് ഡിസ്റ്റോർഷനിന്റേയോ മാറ്റങ്ങൾ കൊണ്ടാണാവശ്യമായി വരിക.

Boarisch | Български | Dansk | Deutsch | Zazaki | Ελληνικά | English | Esperanto | Español | Eesti | Suomi | Français | Magyar | Italiano | 日本語 | Македонски | മലയാളം | Nederlands | Polski | Português | Русский | Slovenščina | Svenska | Türkçe | 中文 | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Panorama}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Panorama}} instead!