Template:Please describe images/ml

From Wikimedia Commons, the free media repository
Jump to: navigation, search

العربية | català | dansk | Deutsch | English | español | suomi | français | galego | עברית | magyar | italiano | 日本語 | македонски | മലയാളം | Nederlands | occitan | polski | português | русский | українська | +/−


താങ്കൾ ഒന്നോ അധിലധികമോ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. അതിൽ സാധാരണമായ ഒരു തെറ്റ് കണ്ടതു ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ചിത്രത്തിനു ഉചിതമായ ഒരു വിവരണം താങ്കൾ നൽകിയിട്ടില്ല. ചിത്രം മറ്റ് ഉപയോക്താക്കൾക്ക് മനസ്സിലാകാനും ഉപയോഗിക്കാനും ഇത് സഹായകരമാകും. ചിത്രം ഉചിതമായ വർഗ്ഗത്തിൽ ഉൾപ്പെടുത്താനും ഈ വിവരണം സഹായകരമായേക്കും. സാധിക്കുമെങ്കിൽ താങ്കൾക്ക് അറിയാവുന്ന ഭാഷകളിലെല്ലാം ഒരു ചെറുവിവരണം നൽകാൻ ശ്രമിക്കുക. നന്ദി.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Please describe images}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Please describe images}} instead!