Template:Potd/2010-09-23 (ml)

From Wikimedia Commons, the free media repository
Jump to navigation Jump to search
അറ്റ്ലാന്റിസ് ബഹിരാകാശ പേടകം. പിന്നിൽ കാണുന്നത് ഭൂമിയും മേഘങ്ങളും. 2006 സെപ്റ്റം 17, രാവിലെ 7:50(CDT)-നു അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വേർപെട്ടപ്പോളെടുത്ത ചിത്രം. എസ്.റ്റി.എസ്. 115 ദൗത്യത്തിൽ ബഹിരാകാശസഞ്ചാരികൾ ആറ് ദിവസം രണ്ട് മണിക്കൂർ രണ്ട് മിനിറ്റ്, കേന്ദ്രത്തിലെ ജീവനക്കാരുമായി ചേർന്ന് പ്രവർത്തിച്ചു.

 Template:Potd/2010-09-23

This is the Malayalam translation of the Picture of the day description page from 23 September 2010.

അറ്റ്ലാന്റിസ് ബഹിരാകാശ പേടകം. പിന്നിൽ കാണുന്നത് ഭൂമിയും മേഘങ്ങളും. 2006 സെപ്റ്റം 17, രാവിലെ 7:50(CDT)-നു അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വേർപെട്ടപ്പോളെടുത്ത ചിത്രം. എസ്.റ്റി.എസ്. 115 ദൗത്യത്തിൽ ബഹിരാകാശസഞ്ചാരികൾ ആറ് ദിവസം രണ്ട് മണിക്കൂർ രണ്ട് മിനിറ്റ്, കേന്ദ്രത്തിലെ ജീവനക്കാരുമായി ചേർന്ന് പ്രവർത്തിച്ചു.

Descriptions in other languages: