Template:Trademarked/ml

From Wikimedia Commons, the free media repository
Jump to: navigation, search
Trademarked

ചില നീതിമണ്ഡലങ്ങളിൽ ഈ കൃതിയുടെ ഉള്ളടക്കം വ്യാപാരമുദ്രയായി കണക്കാക്കും. ഇത് ഉപയോഗിക്കുന്നതിനു മുമ്പ്, താങ്കൾ ഉദ്ദേശിക്കുന്ന ഉപയോഗത്തിന് ഇത് ഉപയോഗിക്കാനുള്ള നിയമപ്രകാരമുള്ള അവകാശം താങ്കൾക്കുണ്ട് എന്ന് ദയവായി ഉറപ്പാക്കുക. വ്യാപാരമുദ്രയുടെ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് താങ്കൾ മാത്രമാണ്. പൊതുനിരാകരണം കാണുക. ഈ വ്യാപാരമുദ്രയുടെ ഉപയോഗം അതിന്റെ ഉടമയുമായി വിക്കിമീഡിയ കോമൺസോ വിക്കിമീഡിയ ഫൗണ്ടേഷനോ എന്തെങ്കിലും തരത്തിലുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നർത്ഥമാക്കുന്നില്ല.
ഈ ഫലകം ഇതുൾപ്പെട്ടിരിക്കുന്ന ഈ പ്രമാണത്തിന്റെ ശരിയായ പകർപ്പവകാശത്തിനെക്കുറിച്ച് പറയുന്നില്ല. പകർപ്പവകാശത്തിന്റെ ഫലകം കൂടി ഈ പ്രമാണത്തിന്റെ താളിൽ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അനുമതി നൽകൽ എന്ന താൾ കാണുക.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Trademarked}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Trademarked}} instead!