Template:Unfree Flickr file/ml

From Wikimedia Commons, the free media repository
Jump to: navigation, search
Dialog-warning.svg ഈ പ്രമാണം പെട്ടെന്ന് മായ്ക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം.
CopyrightedNo derivativeNoncommercial ഫ്ലിക്കറിൽ മുൻപ് അപ്ലോഡ് ചെയ്യപ്പെട്ടിരുന്ന ഈ പ്രമാണം, ഒരു കാര്യനിർവ്വാഹകനോ ഫ്ലിക്കർ പരിശോധകനോ പരിശോധിച്ചശേഷം, നോൺ-കമേർഷ്യൽ, നോ-ഡെറിവേറ്റീവ് വർക്ക്, അല്ലെങ്കിൽ എല്ലാ അവകാശങ്ങളും സംരക്ഷിതം എന്ന അനുമതിയിലാണ് ഫ്ലിക്കറിൽ ഉള്ളതെന്ന് സ്ഥിതീകരിച്ചിരിക്കുന്നു. ഈ അനുമതി കോമൺസിൽ സ്വീകാര്യമല്ല. ഫ്ലിക്കറിലെ അനുമതി ഉടനേ തന്നെ കോമൺസിൽ സ്വീകാര്യമായ ഒന്നിലേയ്ക്ക് മാറ്റിയില്ലെങ്കിൽ ഈ പ്രമാണം പെട്ടെന്ന് മായ്ക്കപ്പെട്ടേക്കാം. ഫ്ലിക്കർ ഉപയോക്താക്കളോട് അനുമതി മാറ്റാൻ അപേക്ഷിക്കാവുന്നതാണ്. കോമൺസ്:ഫ്ലിക്കർ പ്രമാണങ്ങൾ എന്ന താളും ശ്രദ്ധിക്കുക.
ഫ്ലിക്കറിലെ അനുമതി മാറ്റപ്പെട്ടതിനുശേഷം ഈ ഫലകം മാറ്റി {{flickrreview}} എന്ന ഫലകം ചേർക്കുക.

അപേക്ഷ: ഈ നിർദ്ദേശവുമായി താങ്കൾ യോജിക്കുന്നില്ലെങ്കിൽ ഈ ഫലകം മാറ്റി {{delete}} എന്ന ഫലകം ചേർത്ത്കൊണ്ട് മായ്ക്കാനുള്ള അപേക്ഷയാക്കി, Commons:Deletion requests/Current requests എന്ന താളിൽ കണ്ണി ചേർത്താൽ മറ്റ് ഉപയോക്താക്കളുമായി ഈ പ്രമാണത്തിന്റെക്കുറിച്ച് ചർച്ച ചെയ്യാവുന്നതാണ്.

ഈ ഫലകം ചേർക്കുമ്പോൾ:

{{subst:unfreeflickrnote|File:Unfree Flickr file/ml}} ~~~~

എന്ന ഫലകത്താൽ അപ്ലോഡ് ചെയ്ത ഉപയോക്താവിനെ വിവരം അറിയിക്കുക.


English | Español | Magyar | Italiano | Македонски | മലയാളം | Nederlands | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Unfree Flickr file}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Unfree Flickr file}} instead!