Template:Unfreeflickrnote/ml

From Wikimedia Commons, the free media repository
Jump to: navigation, search

ഈ പ്രമാണം മായ്ക്കപ്പെട്ടേക്കാം Deutsch | English | español | فارسی | français | italiano | മലയാളം | Nederlands | Tiếng Việt | +/−


Dialog-warning.svg

ഫ്ലിക്കറിൽ നിന്ന് താങ്കൾ കോമൺസിലേയ്ക്ക് അപ്ലോഡ് ചെയ്ത [[:{{{1}}}]] എന്ന പ്രമാണം കാര്യനിർവ്വാഹകനോ, പരിശോധകനോ പരിശോധിച്ച്, നോൺ-കമേർഷ്യൽ (NC), ഡെറിവേറ്റീവ് പാടില്ല (ND), അല്ലെങ്കിൽ എല്ലാ അനുമതിയും നിക്ഷിപ്തം (Copyright) എന്നിങ്ങനെ കോമൺസിൽ അനുവദനീയമല്ലാത്ത അനുമതിയിലാണ് ഫ്ലിക്കറിൽ ഉള്ളത് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. BY (CC-BY) അല്ലെങ്കിൽ BY SA (CC-BY-SA) എന്നീ അനുമതിയിൽ ഉള്ള ചിത്രങ്ങൾ മാത്രമേ കോമൺസിൽ സ്വീകരിക്കൂ. ഈ പ്രമാണത്തിന്റെ അനുമതി കോമൺസിൽ സ്വീകാര്യമായ ഒന്നിലേക്ക് ഫ്ലിക്കറിൽ ഉടനെ മാറ്റിയില്ലെങ്കിൽ, ഈ ചിത്രം മായ്ക്കപ്പെടാനിടയുണ്ട്. ഫ്ലിക്കറിൽ പകർപ്പവകാശ അനുമതി മാറ്റാൻ ആവശ്യപ്പെടുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞെക്കുക. ഫ്ലിക്കറിൽ അനുമതി മാറ്റിയ ശേഷം {{Unfree Flickr file}} എന്ന ഫലകം മാറ്റി {{flickrreview}} എന്ന ഫലകം ചേർത്താൽ കാര്യനിർവ്വാഹകരോ പരിശോധകരോ പ്രമാണം വീണ്ടും പരിശോധിച്ച് വേണ്ടത് ചെയ്തു കൊള്ളും. മായ്ക്കപ്പെട്ട പ്രമാണങ്ങൾ പുനഃസ്ഥാപിക്കാൻ, പ്രമാണം മായ്ച്ച കാര്യനിർവ്വാഹകനോട് ആവശ്യപ്പെടാവുന്നതാണ്. നന്ദി!

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Unfreeflickrnote}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Unfreeflickrnote}} instead!