Template:Wikipedia-screenshot/ml

From Wikimedia Commons, the free media repository
Jump to: navigation, search
CCBYSA yellow.png
GFDL yellow.png
Copyrighted by Wikimedia
ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ വെബ് താളിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതികളിലെ (വിക്കിന്യൂസ് ഒഴിച്ച്) എഴുത്തുകൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അനുമതി പ്രകാരമാണുള്ളത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയും ഉണ്ടാകാം (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഭാവിപതിപ്പുകൾ; മാറ്റമില്ലാത്ത ഭാഗങ്ങളും, മുൻചട്ട എഴുത്തുകളും, പിൻചട്ട എഴുത്തുകളും ഇല്ലാതെ), അവ ഉപയോഗ നിബന്ധനകൾക്ക് വിധേയമായിരിക്കണം. മീഡിയവിക്കി സോഫ്റ്റ്‌വേർ തന്നെ ഗ്നു സാർവ്വജനിക അനുമതി പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഈ ചിത്രത്തിലെ മറ്റ് വിവരങ്ങൾ മറ്റ് നിബന്ധനകൾക്ക് വിധേയമായിരിക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ (സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ) അവ പകർപ്പവകാശ സംരക്ഷിതമാണ്. അവ മാദ്ധ്യമങ്ങളിലും പത്രക്കുറിപ്പുകളിലും ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള ഉപയോഗത്തിന് മുൻകൂർ അനുമതി തേടേണ്ടതാണ്. (കൂടുതൽ വിവരങ്ങൾ).


Deutsch | Ελληνικά | English | Esperanto | Español | فارسی | Français | Italiano | 한국어 | Македонски | മലയാളം | Nederlands | Polski | Português | Русский | Svenska | ไทย | 中文 | 中文(简体)‎ | 中文(繁體)‎ | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Wikipedia-screenshot}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Wikipedia-screenshot}} instead!