Category:Elathalam

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
English: Elathalam, or Ilathalam, is a metallic musical instrument which resembles a miniature pair of cymbals. This instrument from Kerala in southern India is completely made out of bronze and has two pieces in it.
മലയാളം: കേരളത്തിലെ അനുഷ്ഠാനകലകളിൽ വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
ইলতালম (bn); Elathalam (de); Elathalam (en); Tâlam (fr); ഇലത്താളം (ml); இலத்தாளம் (ta) കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി (ml); metallic musical instrument (en) Ilathalam (en); കൈമണി (ml); Kuzhittâlam, Brahmatâla, Nattuva tâlam, Ilatâlam, Elathalam, Jâlra, Kaimani (fr)
ഇലത്താളം 
കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി
മീഡിയ ചേർക്കുക
Wikipedia-logo-v2.svg  വിക്കിപീഡിയ
ആധികാരികതാ കൈകാര്യം
ഇൻഫോബോക്സ് ഡാറ്റ വിക്കിഡാറ്റയിൽ തിരുത്തുക

"Elathalam" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 6 പ്രമാണങ്ങളുള്ളതിൽ 6 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://commons.wikimedia.org/w/index.php?title=Category:Elathalam&oldid=338010282" എന്ന താളിൽനിന്ന് ശേഖരിച്ചത്