Category:Kuruvadweep

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
English: Kuruvadweep is a protected river delta on the Kabini River in the Wayanad district, Kerala, India.
മലയാളം: കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയ ദ്വീപ്കളുടെ കൂട്ടം ആണു ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാൻ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വെള്ളപ്പൊക്കം ഇല്ലാത്തപ്പൊൾ വേണ്ട. പാറക്കെട്ടുകൾ നിറഞ കൊച്ച് അരുവികളിലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് ദ്വീപുകളിൽ എല്ലാം എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
കുറുവദ്വീപ് 
Kuruva islands wayanad.jpg
Wikipedia-logo-v2.svg വിക്കിപീഡിയ
തരംഭൂമിശാസ്ത്രപരമായ പ്രത്യേകത
സ്ഥാനംഇന്ത്യ
ആധികാരികതാ കൈകാര്യം
വിക്കിഡാറ്റ

11° 49′ 18.12″ വ, 76° 05′ 31.92″ കി

Blue pencil.svg

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 2 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 2 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

F

T

"Kuruvadweep" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 36 പ്രമാണങ്ങളുള്ളതിൽ 36 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://commons.wikimedia.org/w/index.php?title=Category:Kuruvadweep&oldid=305599600" എന്ന താളിൽനിന്നു ശേഖരിച്ചത്