Category:Manoj Tiwari

From Wikimedia Commons, the free media repository
Jump to: navigation, search
English: Manoj Kumar Tiwari (born 1 February 1971) is a singer, actor, television presenter and music director from Bihar, India. He has acted in the Bhojpuri genre of the Indian film industry and in 2005 was reported to be one of the two leading male stars of that genre. Manoj Tiwari also sung the hit song "Jiyo Re Bihar Ke Lala Jiyo Tu Haazar Sala" in Anurag Kashyap's film Gangs of Wasseypur.
മലയാളം: ബീഹാറിൽ നിന്നുള്ള ഒരു പിന്നണി ഗായകനും, അഭിനേതാവും സംവിധായകനുമാണ് മനോജ് തിവാരി . ഭോജ്പുരി സിനിമയെ പുനരുദ്ധരിച്ചയാൾ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ഏകദേശം 30 ലധികം ഭോജ്പുരി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അദ്ദേഹം പിന്നണി ഗായകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം കുടുംബചിത്രങളിലെ നായകൻ എന്ന നിലയിലും ജനഹൃദയങ്ങളിൽ പതിഷ്ഠ നേടി. ബോലെ ഷങ്കർ, ഗംഗ തുടങ്ങിയ ചിത്രങൽ അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്.

Media in category "Manoj Tiwari"

The following 4 files are in this category, out of 4 total.