Category:Vavakkad

From Wikimedia Commons, the free media repository
Jump to: navigation, search
English: Vavakkad(വാവക്കാട്) is a beautiful village situated along the northern border of Ernakulam District, Kerala, South India.
മലയാളം: എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ വാവക്കാട്‌. എറണാകുളം-തൃശൂർ ജില്ലകളുടെ പടിഞ്ഞാറേ അതിർത്തിക്ക്‌ അടുത്തായിട്ടാണ്‌ വാവക്കാട്‌ സ്ഥിതി ചെയ്യുന്നത്‌. ചെറിയ ഗ്രാമങ്ങളായ മടപ്ലാതുരുത്ത്, കൊട്ടുവള്ളിക്കാട്, പാല്ല്യത്തുരുത്ത്,കട്ടത്തുരുത്ത്, മുറവന്തുരുത്ത് എന്നീ ഗ്രാമങ്ങളാണ് വാവക്കാടിന് അതിരിടുന്നത്.

Media in category "Vavakkad"

The following 6 files are in this category, out of 6 total.