Commons:തിരഞ്ഞെടുത്ത ചിത്രങ്ങൾ

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Featured pictures and the translation is 39% complete. Changes to the translation template, respectively the source language can be submitted through Commons:Featured pictures and have to be approved by a translation administrator.
Outdated translations are marked like this.

Shortcut: COM:FP

തിരഞ്ഞെടുത്ത ചിത്രങ്ങൾ

Cscr-featured.svg

ഫോട്ടോഗ്രാഫുകൾ, കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, അനിമേറ്റഡ് ചിത്രങ്ങൾ തുടങ്ങിയവയുടെ ചിത്രശാലയാണ് ഈ താൾ.

Simply click on the name of a category on this page to see all the featured images for that subject. To reuse any images from Wikimedia Commons please see this guide.

കോമൺസിൽ 16,851 ചിത്രങ്ങൾ ഇത്തരത്തിൽ തിരഞ്ഞെടുത്തവയാണ്, അത് ആകെ ലഭ്യമായതിന്റെ 0.018% ശതമാനമാണ്. ഏറ്റവും മികച്ച ചിത്രം ഏതെന്ന് കണ്ടെത്താനുള്ള പ്രക്രിയയെക്കുറിച്ചറിയാൻ, വർഷം തോറും നടത്തെപ്പെടുന്ന ഈ വർഷത്തെ ചിത്രം തിരഞ്ഞെടുപ്പും കാണുക. വിക്കിമീഡിയ കോമൺസിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലേയ്ക്ക് സംഭാവന ചെയ്തിട്ടുള്ള കഴിവുള്ള കലാകാരന്മാരെ ഞങ്ങളുടെ ഛായാഗ്രാഹകർ ഒപ്പം ഞങ്ങളുടെ ചിത്രകാരന്മാർ, എന്നീ താളുകളിൽ കാണാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ടവയെന്ന നിലവാരത്തിനായി നിർദ്ദേശിക്കപ്പെടുന്നവ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിൽ നിന്നും, സമൂഹം സമവായം വഴി കണ്ടെത്തുന്നു. കൂടുതൽ വിവരങ്ങൾ താളിൽ തന്നെ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും വിക്കിമീഡിയ കോമൺസിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന വർഗ്ഗത്തിൽ ലഭ്യമാണ്.

തിരഞ്ഞെടുത്തത് എന്ന പട്ടത്തിനായുള്ള പഴയ സ്ഥാനാർത്ഥികളെ ഇവിടെ കാണാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കാലക്രമത്തിനനുസരിച്ച പട്ടികയും ലഭ്യമാണ്: 2004, 2005, 2006, 2007, 2008, 2009, 2010, 2011, 2012, 2013, 2014, 2015, 2016, 2017, 2018, 2019, 2020, 2021, 2022 ഒപ്പം ഈ മാസത്തെ ചിത്രങ്ങൾ.

The Gallery Slideshow will allow you to explore Featured pictures from all Wikimedia projects by subject or by country.

Feed-icon.svg RSS feed - new Featured pictures on Wikimedia Commons (add this link to your feed reader)

ഇന്നത്തെ ചിത്രം
05june-dow7-wide.gif
A Doppler on Wheels image of a tornadic thunderstorm near La Grange, Wyoming (USA) captured during the VORTEX2 project. In the velocity image on the left, Blues/green represent winds moving towards the radar, and reds/yellows indicate winds moving away from the radar. The reason that some of the darker blues contain red/yellow within them is a trait known as Aliasing, where the winds are moving faster than the radar can detect. In the reflectivity image on the right, the main body of the storm can be seen, with the appendage on the bottom of the storm being a hook echo, which is associated directly with the tornado, and the tornado circulation itself can be seen as the doughnut like shape in the later part of the animation.
+/− [ml], +/− [en]

Galleries

ജീവികൾ

ജ്യോതിശാസ്ത്രം

ഭക്ഷണപാനീയങ്ങൾ

ചരിത്രപരം

പ്രകൃതി പ്രതിഭാസങ്ങൾ

വസ്തുക്കൾ

Other lifeforms

ജനങ്ങൾ

കൂടുതൽ ...
Noun project 288.svg ജനങ്ങൾ · User (50358) - The Noun Project.svg Portrait

സ്ഥലങ്ങൾ

സസ്യങ്ങളും ഫഞ്ചികളും

Fungi

ബഹിരാകാശ പര്യവേക്ഷണം

കായികം

ഫോട്ടോഗ്രാഫി ഇതര നിശ്ചല ചിത്രങ്ങൾ

അനിമേഷനുകൾ