Commons:Picture of the Year/2011/Eligibility/ml

From Wikimedia Commons, the free media repository
Jump to: navigation, search
  Picture of the Year
    The Sixth Annual Wikimedia Commons POTY Contest
Not voting.svg Thanks for your participation! The 2011 winners have been announced!


താങ്കൾക്ക് വോട്ട് ചെയ്യാൻ അനുവാദമുണ്ടോ? ഇവിടെ ഞെക്കി കണ്ടെത്തൂ..

വോട്ട് ചെയ്യാനുള്ള യോഗ്യത

  1. ഉപയോക്താക്കൾക്ക് ഏതെങ്കിലും മീഡിയ പദ്ധതിയിൽ Sun, 01 Apr 2012 00:00:00 +0000 [UTC]-നു മുമ്പ് എടുത്ത അംഗത്വമുണ്ടായിരിക്കണം.
  2. ഉപയോക്തൃ അംഗത്വത്തിന് ഏതെങ്കിലും ഒരു വിക്കിമീഡിയ പദ്ധതിയിൽ Sun, 01 Apr 2012 00:00:00 +0000 [UTC]-നു മുമ്പ് 75 തിരുത്തലുകളുണ്ടായിരിക്കണം . താങ്കൾക്ക് യോഗതയുണ്ടോയെന്ന് യോഗ്യതാ പരിശോധനോപകരണം ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.
  3. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന കോമൺസ് അല്ലെങ്കിൽ ഏകീകൃത അംഗത്വം പ്രാപ്തമാക്കിയ അംഗത്വങ്ങൾക്ക് വോട്ട് ചെയ്യാവുന്നതാണ് (മറ്റ് വിക്കിമീഡിയ പദ്ധതികളിലെ അംഗത്വങ്ങൾ ആണെങ്കിൽ കോമൺസിലെ അംഗത്വവുമായി സംയോജിപ്പിച്ചിരിക്കണം).
കുറിപ്പുകൾ
  • ഒരുപയോക്താവിന് ഒന്നിലധികം യോഗ്യതയുള്ള അംഗത്വങ്ങൾ ഉണ്ടെനിൽ, ഒരു അംഗത്വം ഉപയോഗിച്ചു മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. ഉപയോക്താക്കളുടെ വോട്ടുകൾ അസാധു ആയിരിക്കും.
  • മാനദണ്ഡങ്ങൾ പാലിക്കാത്ത അംഗത്വങ്ങളുടെ/ഉപയോക്താക്കളുടെ വോട്ടുകളും, ഒന്നിലധികം / അല്ലെങ്കിൽ അപര അംഗത്വങ്ങളുപയോഗിച്ചുള്ള വോട്ടുകളും കണക്കിലെടുക്കയില്ല, അവ അസാധു ആയി കണക്കാക്കും.
  • ഔദ്യോഗിക വാർഷിക ചിത്രം 2011 വോട്ടർ യോഗ്യതാ നിർണ്ണയ ഉപകരണത്താൽ യോഗ്യത നിർണ്ണയിക്കാനാകുന്ന ഉപയോക്താക്കളെ മാത്രമേ യോഗ്യരായി കണക്കാക്കുകയുള്ളു.

ചിത്രം തിരഞ്ഞെടുപ്പ്

വാർഷിക ചിത്രം 2011 തിരഞ്ഞെടുപ്പിന് രണ്ട് ഘട്ടങ്ങളുണ്ടായിരിക്കും.

ഘട്ടം 1
ഘട്ടം 2 (ഫൈനൽ)
  • ഘട്ടം ഒന്നിൽ വോട്ടുകളുടെ എണ്ണത്തിൽ ആദ്യമെത്തിയ 32 ചിത്രങ്ങൾ ആയിരിക്കും ഘട്ടം 2-ൽ ഉണ്ടാവുക. ഏതു വർഗ്ഗത്തിൽ നിന്നുള്ള ചിത്രങ്ങളും അവസാന ഘട്ടത്തിലെത്താം, വോട്ടുകൾ എണ്ണുമ്പോൾ വർഗ്ഗം അപ്രസക്തമാണ്.
  • ഒരു പ്രത്യേക വർഗ്ഗത്തിൽ നിന്നും ആദ്യ 32 ചിത്രങ്ങളിൽ ഒരു ചിത്രം ഉൾപ്പെടുന്നില്ലെങ്കിൽ, ആ വർഗ്ഗത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ചിത്രം അടുത്ത ഘട്ടത്തിലെത്തും, ഇതു വഴി അവസാനഘട്ടത്തിൽ നാനാത്വം ഉറപ്പിക്കാനാകും. അങ്ങനെയെങ്കിൽ അവസാനഘട്ടത്തിൽ 32-ൽ അധികം ചിത്രങ്ങളുണ്ടാകാം.
കുറിപ്പ്
  • അവസാനഘട്ടത്തിൽ ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ ലഭിക്കുന്ന ചിത്രം വാർഷിക ചിത്രമായി പ്രഖ്യാപിക്കപ്പെടുന്നതാണ്. അടുത്ത മൂന്നെണ്ണം റണ്ണേഴ്സ്-അപ് ആയും പ്രഖ്യാപിക്കപ്പെടും.
  • No candidate should be disqualified without careful discussion as long as they are not deleted. After voting for a round has started, no picture has to be replaced, even if one picture was deleted.

How to vote

Look through galleries for the Current Round of voting and take the time to look at all the pictures in any category you choose to vote in and click the "Vote" button below any image you wish to support.

The vote will be automatically saved. You can check this in your contributions. If you encounter errors, please read the FAQ or report them.
On this page, insert # [[User:{{subst:REVISIONUSER}}|]] in a new line directly below the previous vote of an other user.

Voting rules

In Round 1 - multiple votes
Eligible users may vote for as many candidates as they wish to support.
You may cast one vote for one picture; duplicate votes will be removed or ignored while counting.
The Round 1 galleries
In the Final Round - a single vote
Each eligible user may vote for only one of the finalist images.
If a voter happen to cast more than one vote, only the latest (newest) vote will be counted as eligible.
Finalist gallery