Template:Convert to PNG/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
PNG ഈ ചിത്രം ജെ.പി.ഇ.ജി. (അല്ലെങ്കിൽ ജിഫ്) ഫോർമാറ്റിലാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ചിത്രം ആൽഫ ട്രാൻസ്പരൻസിയും നഷ്ടരഹിത കമ്പ്രഷനും പോലുള്ള കഴിവുകൾ ഉള്ള പി.എൻ.ജി. ഫോർമാറ്റിൽ ചിത്രത്തിന്റെ നിലവാരം കുറയ്ക്കാതെ തന്നെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. സാധിക്കുമെങ്കിൽ ഈ ചിത്രത്തിന്റെ പി.എൻ.ജി. പതിപ്പ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക (ജെ.പി.ഇ.ജി-അല്ലാത്ത സ്രോതസ്സിൽ നിന്നോ അല്ലെങ്കിൽ കമ്പ്രഷൻ ആർട്ടിഫാക്സ്റ്റ്സ് ഒഴിവാക്കിയതിനു ശേഷമോ). അങ്ങിനെ ചെയ്തതിനു ശേഷം ഈ ഫലകം മാറ്റി {{SupersededPNG|പുതിയചിത്രത്തിന്റെ പേര്.png}} എന്ന ഫലകം ചേർക്കുകയും, അതിനുശേഷം ഈ ചിത്രം കോമൺസിൽ ഉപയോഗിച്ചിരിക്കുന്ന ഇടങ്ങളിൽ എല്ലാം പുതിയ പി.എൻ.ജി. പ്രമാണം ഉപയോഗിക്കുകയും ചെയ്യുക ("പ്രമാണത്തിന്റെ ഉപയോഗം" എന്ന തലക്കെട്ടിനടിയിൽ ഉപയോഗങ്ങൾ കാണാവുന്നതാണ്). കൂടുതൽ വിവരങ്ങൾക്ക് അപ്‌ലോഡിനായി ചിത്രങ്ങൾ തയ്യാറാക്കൽ (ഇംഗ്ലീഷ്) എന്ന താൾ കാണുക. JPEG & PNG

Azərbaycanca | Čeština | Deutsch | English | Español | Français | Magyar | Italiano | 日本語 | Македонски | മലയാളം | Nederlands | Português | Português do Brasil | Русский | Svenska | Tagalog | 中文 | 中文(简体)‎ | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Convert to PNG}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{Convert to PNG}} instead!