Template:Flickr-change-of-license/ml
![]() |
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്ത അവസരത്തിൽ, ഇതേ ഉപയോഗാനുമതിയിലായിരുന്നു ഫ്ലിക്കറിലുമുണ്ടായിരുന്നത്. പിന്നീട് എപ്പോഴോ ഫ്ലിക്കർ ഉപയോക്താവ് പ്രമാണം ഈ അനുമതിയിൽ വിതരണം ചെയ്യുന്നത് നിർത്തി. ക്രിയേറ്റീവ് കോമൺസ് അനുമതി പിന്നീട് മാറ്റം വരുത്താനാകുന്നതല്ല, അതുകൊണ്ട് ഈ പ്രമാണം ഇപ്പോഴും ഇവിടെ നൽകിയിരിക്കുന്ന അനുമതിയിൽ തന്നെയാണുള്ളത്. അനുമതി പുനർനിർണ്ണയം സംബന്ധിച്ച ഫ്ലിക്കറിലെ പതിവു ചോദ്യങ്ങൾ കാണുക.
|
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Flickr-change-of-license}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{Flickr-change-of-license}} instead!