Template:IUCN map permission/ml

From Wikimedia Commons, the free media repository
Jump to: navigation, search
IUCN-Headquarters.jpg ഐ.യു.സി.എൻ. ചുവന്ന പട്ടിക വെബ്‌സൈറ്റിൽ നിന്നുള്ള സ്ഥലസംബന്ധിയായ വിവരങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന, ജീവജാതികളുടെ വിതരണത്തെക്കുറിച്ചുള്ള ഭൂപടങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുവാദപത്രം പ്രകാരം ഉള്ളവയായിരിക്കും. അനുവാദപത്രത്തിന്റെ ചുരുക്കം: പ്രമാണത്തിന്റെ നിർമ്മാതാക്കൾക്കും ഐ.യു.സി.എൻ. ചുവന്ന പട്ടികയ്ക്കും കടപ്പാട് നൽകി പ്രമാണം വിതരണം ചെയ്യാനും മാറ്റങ്ങൾ വരുത്താനും താങ്കൾക്ക് അനുവാദമുണ്ട്.

English | Español | Français | Македонски | മലയാളം | Português | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{IUCN map permission}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{IUCN map permission}} instead!