Template:Out of scope/ml

From Wikimedia Commons, the free media repository
Jump to: navigation, search
ഈ മീഡിയ പ്രമാണം വിക്കിമീഡിയ കോമൺസ് സംരംഭത്തിന്റെ പരിധിക്കുള്ളിൽ പെടുന്നില്ലായിരിക്കാം. വിക്കിമീഡിയ കോമൺസിലെ എല്ലാ ഉള്ളടക്കവും വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്നതാവണം, അതായത് ഒരു വിക്കിമീഡിയ സംരംഭത്തിലെ വിഷയത്തിനേയോ ലേഖനത്തിനേയോ സമ്പുഷ്ടമാക്കാൻ പ്രാപ്തമായിരിക്കണം. ഉദാഹരണത്തിന്, വ്യക്തിഗതമായ ഫോട്ടോകൾ, വിക്കിപീഡിയ ലേഖനത്തിൽ ഉപയോഗിക്കാൻ സാദ്ധ്യമല്ലെങ്കിൽ, പരിധിക്കുള്ളിൽ പെടുന്നില്ലെന്നു കണക്കാക്കപ്പെട്ടേക്കാം.

പരിധിക്കുള്ളിൽ പെടാത്ത പ്രമാണങ്ങൾ മായ്ക്കാനായി നിർദ്ദേശിക്കപ്പെടുകയോ, അതിവേഗത്തിൽ മായ്ക്കപ്പെടുകയോ ചെയ്തേക്കാം.


English | español | हिन्दी | italiano | മലയാളം | Nederlands | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Out of scope}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{Out of scope}} instead!