Template:PD-China/ml

From Wikimedia Commons, the free media repository
Jump to: navigation, search
Public domain ഈ ചിത്രം ചൈനയിൽ അതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ പെടുന്നു. ചൈനീസ് ജനകീയ റിപ്പബ്ലിക്കിലേയും (ഹോങ്‌കോങ്, മക്കാവു ഒഴിച്ചുള്ള പ്രധാന ഭാഗത്തെ അധികാര പരിധിയിൽ), ചൈനീസ് റിപ്പബ്ലിക്കിലേയും (തായ്‌വാൻ, പെസ്കഡോഴ്സ്, ക്യൂമോയ്, മാത്സു, തുടങ്ങിയ അധികാരപരിധികളിൽ) പകർപ്പവകാശ നിയമമനുസരിച്ച്, എല്ലാ ഫോട്ടോഗ്രാഫുകളും, ചലച്ചിത്ര കൃതികളും, നിയമപ്രകാരം ഒരാൾക്ക് പകർപ്പവകാശമുള്ള എല്ലാ സൃഷ്ടികളും, ആദ്യം പ്രസിദ്ധീകരിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു, പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിൽ സൃഷ്ടിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു, മറ്റെല്ലാ ബാധകമായ സൃഷ്ടികളും സ്രഷ്ടാവ് മരിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു.
അപ്‌ലോഡ് ചെയ്യുന്നയാളുടെ ശ്രദ്ധയ്ക്ക്: എവിടെ ആണ് ആദ്യം പ്രസിദ്ധീകരിച്ചതെന്നും, ആരാണ് സൃഷ്ടിച്ചത് അല്ലെങ്കിൽ ആർക്കാണ് പകർപ്പവകാശം എന്നീ വിവരങ്ങൾ പങ്ക് വെയ്ക്കുക.

Dialog-warning.svgYou must also include a United States public domain tag to indicate why this work is in the public domain in the United States. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 50 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, Switzerland and the United States are 70 years, and Venezuela is 60 years.

čeština | Deutsch | English | македонски | മലയാളം | português | română | русский | ไทย | 中文 | 中文(简体)‎ | 中文(繁體)‎ | +/−

Flag of the People's Republic of China.svg

Flag of the Republic of China.svg

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-China}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-China}} instead!