Template:PD-medical/ml

From Wikimedia Commons, the free media repository
Jump to: navigation, search
PD-icon.svg ഇത്, സാധാരണ രോഗനിർണ്ണയ പ്രക്രിയയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഒരു സാങ്കേതികചിത്രമായതിനാൽ, ഈ പ്രമാണം പകർപ്പവകാശത്തിന് അർഹമല്ലാത്തതും അതുകൊണ്ട് പൊതുസഞ്ചയത്തിൽ പെടുന്നതുമാണ്. ഇതിന്റെ സൃഷ്ടിയിൽ കലാപരമായ തനിമ ഉൾപ്പെട്ടതായി കണക്കാക്കാനാവില്ല. ഇത് പ്രധാനമായും ബാധകമാവുക അമേരിക്കൻ ഐക്യനാടുകളിലാണെന്നത് ശ്രദ്ധിക്കുക; മറ്റ് നിയമമണ്ഡലങ്ങളിൽ വൈദ്യശാസ്ത്രസംബന്ധിയായ ചിത്രങ്ങൾ പകർപ്പവകാശത്തിന് അർഹമാവുകയോ ആകാതിരിക്കുകയോ ചെയ്തേക്കാം. കൂടുതൽ വിവരങ്ങൾക്ക് കോമൺസ്:രോഗികളുടെ ചിത്രങ്ങൾ കാണുക.

English | Español | മലയാളം | +/−

Rod of Asclepius2.svg

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-medical}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-medical}} instead!