User:Lalsinbox
Appearance
ലാലു മേലേടത്ത്
[edit]Wikipedia
|

ദൈവത്തിൻറെ സ്വന്തം നാട്ടിൽ,കൊച്ചു കേരളത്തിൻറെ വടക്ക് ഭാഗത്തായി, തറികളുടെയും തിറകളുടെയും നാട്ടിൽ, കണ്ണൂരിൽ ജനിച്ചു. വിക്കിപീഡിയ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഇതിൽ ലേഖനങ്ങൾ നമ്മൾ തന്നെയാണ് ചേർക്കേണ്ടത് എന്ന കാര്യം ആരും പറന്നുതന്നിരുന്നില്ല. ഇപ്പോൾ വിക്കിയിൽ സജീവമാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... ഒപ്പം വിക്കിപീഡിയ പ്രചരിപ്പിക്കാൻ എന്നെകൊണ്ടാവുന്നത് ചെയ്യുന്നു...
താരകം
[edit]![]() |
Wikipedia Award | |
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺ ഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC) ഒപ്പ്--റോജി പാലാ 19:38, 2 ഓഗസ്റ്റ് 2011 (UTC) ലാൽ സലാം--Fotokannan 01:32, 3 ഓഗസ്റ്റ് 2011 (UTC)
|