Template:GPLv2 only/i18n/ml
(Redirected from Template:GPLv2 only/ml)
ഈ സൃഷ്ടി ഒരു സ്വതന്ത്ര സോഫ്റ്റ്വേറാണ്; സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സാർവ്വജനിക അനുവാദപത്രം, പതിപ്പ് 2 പ്രകാരം, താങ്കൾക്കിത് പുനർവിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താനും കഴിയും. ഈ സൃഷ്ടി ഇത് ഉപകാരപ്പെടുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്. എന്നിരുന്നാലും യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നില്ല, ഇത് വ്യാപാരയോഗ്യമെന്നോ എന്തെങ്കിലും ഉപയോഗത്തിന് അനുയോജ്യമെന്നോയുള്ള യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നുമില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 കാണുക. |
NOTE: Please do not use this template directly! This is just for translation. Use {{GPLv2 only}} instead.