File:തണ്ണീർപ്പന്തൽ Thaneer Panthal.jpg

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂർണ്ണ വലിപ്പം(3,264 × 2,448 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.61 എം.ബി., മൈം തരം: image/jpeg)

തലവാചകം

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ചുരുക്കം[തിരുത്തുക]

ഛായാഗ്രാഹിയുടെ സ്ഥാനം10° 32′ 14.61″ വ, 76° 08′ 22.22″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
വിവരണം
മലയാളം: വഴിപോക്കർക്ക് വെള്ളം കുടിക്കാനുള്ള സ്ഥലത്തിനു തണ്ണീർപ്പന്തൽ എന്നു പറയുന്നു. കേരളത്തിൽ ഇവ തണ്ണീർപ്പന്തൽ എന്നാണറിയപ്പെടുന്നത്. വഴിയമ്പലങ്ങൾ ദാഹമകറ്റാനും വിശ്രമിക്കാനും ഇടം നൽകുന്നുവെങ്കിൽ തണ്ണീർപ്പന്തലുകൾ ദാഹമകറ്റാൻ മാത്രമുള്ള വഴിയോര സംവിധാനമാണ്. വഴിയമ്പലങ്ങളിലും തണ്ണീർപ്പന്തലുകൾ ഉണ്ടായിരിക്കും. പൊതുവേ വഴിയമ്പലങ്ങൾ ഇല്ലാത്ത സ്ഥലത്താണ് താത്ക്കാലിക തണ്ണീർപ്പന്തലുകൾ നിർമിക്കുന്നത്. താത്ക്കാലികമായ ഓലപ്പന്തലുകളാണിവ. ഇവിടെ ദാഹമകറ്റാനുള്ള ജലവും പാനീയങ്ങളും വിൽക്കുകയല്ല, സൗജന്യമായി നൽകുകയായിരുന്നു പതിവ്. പച്ചവെള്ളം പോലെതന്നെ തണ്ണീർപ്പന്തലുകളിലെ പ്രധാന വിഭവമായിരുന്നു സംഭാരം അഥവാ മോരുംവെള്ളം. മോരും വെള്ളവും ചേർത്ത് അതിൽ നാരകത്തില, ഉപ്പ്, മുളക് എന്നിവയും കൂട്ടിയാണ് തണ്ണീർപ്പന്തലുകളിലൂടെ ജനങ്ങൾക്ക് വെള്ളം നൽകിയിരുന്നത്. തണ്ണീർപ്പന്തലിലെ മോരുംവെള്ളത്തിൽ പലപ്പോഴും മോര് പേരിനു മാത്രമുണ്ടായിരിക്കും എന്നുള്ളതുകൊണ്ടാകണം കൊഴുപ്പില്ലാത്തത്, കട്ടിയില്ലാത്തത് തുടങ്ങിയ അർഥങ്ങളിൽ മോരുവെള്ളം എന്ന പ്രയോഗവും നിലവിൽ വന്നത്.


അടാട്ട് കുറൂർ പാറയ്ക്ക് അടുത്തുണ്ടായിരുന്ന ഒരു തണ്ണീർപന്തലിന്റെ ബാക്കി.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Manojk

അനുമതി[തിരുത്തുക]

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:47, 25 ഏപ്രിൽ 201115:47, 25 ഏപ്രിൽ 2011-ലെ പതിപ്പിന്റെ ലഘുചിത്രം3,264 × 2,448 (3.61 എം.ബി.)Manojk (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 4 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ