File:പ്രതിജനക സമർപ്പണവും ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രയും.jpg
Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
![File:പ്രതിജനക സമർപ്പണവും ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രയും.jpg](https://upload.wikimedia.org/wikipedia/commons/thumb/f/f4/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B4%A8%E0%B4%95_%E0%B4%B8%E0%B4%AE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82_%E0%B4%8A%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%AF%E0%B5%8B%E0%B4%9C%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B6%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%9F_%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%81%E0%B4%82.jpg/800px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B4%A8%E0%B4%95_%E0%B4%B8%E0%B4%AE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82_%E0%B4%8A%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%AF%E0%B5%8B%E0%B4%9C%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B6%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%9F_%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%81%E0%B4%82.jpg?20101126083141)
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 583 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 233 പിക്സലുകൾ | 640 × 466 പിക്സലുകൾ | 874 × 637 പിക്സലുകൾ.
പൂർണ്ണ വലിപ്പം (874 × 637 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 142 കെ.ബി., മൈം തരം: image/jpeg)
പ്രമാണ വിവരങ്ങൾ
വിന്യാസ ഡേറ്റ
തലവാചകം
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ചുരുക്കം
[തിരുത്തുക]വിവരണംപ്രതിജനക സമർപ്പണവും ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രയും.jpg |
മലയാളം: പ്രതിജനകാവതാരക കോശവും ടി-ലസികാണുവും തമ്മിലെ പ്രതിപ്രവർത്തനത്തിന്റെ തന്മാത്രാതല ചിത്രം. മുകളിൽ കാണുന്ന കോശസ്തരം പ്രതിജനകാവതാരക കോശത്തിന്റേതാണ്.പ്രസ്തുതകോശം ഉള്ളിലിട്ട് സംസ്കരിച്ച പ്രതിജനക പെപ്റ്റൈഡിനെ ഊതകസംയോജ്യ തന്മാത്രയോടുചേർത്ത് കോശസ്തരത്തിൽ പ്രദർശിപ്പിക്കുന്നു. ഇതിനോട് ബന്ധപ്പെടാനെത്തുന്ന സഹായി ടി-ലസികാണുക്കൾ പ്രസ്തുത കോശവുമായും പ്രതിജനകവുമായും തന്മാത്രാതല ബന്ധങ്ങൾ സ്ഥാപിക്കുന്നു.ടി-കോശസ്വീകരിണിയുമായുള്ള ഊതകസംയോജ്യ-പ്രതിജനക സംശ്ലിഷ്ടത്തിന്റെ ബന്ധനമാണ് ഉത്തേജനത്തിന്റെ ആദ്യ സിഗ്നൽ ടി-കോശത്തിനു നൽകുന്നത്. തുടർന്ന് സിഡി28 എന്ന ടി-കോശ അടയാളതന്മാത്രയും പ്രതിജനകാവതാരക കോശത്തിലെ ബി-7 തന്മാത്രയും തമ്മിലെ ബന്ധനം ഉത്തേജനത്തിന്റെ രണ്ടാം സിഗ്നൽ കൊടുക്കുന്നു. ഈ “ബന്ധപ്പെടൽ” മൂലം ഇരു കോശങ്ങളും ഉത്തേജിപ്പിക്കപ്പെടുന്നതിനെ സഹ-ഉത്തേജനം എന്ന് പറയുന്നു. |
തീയതി | |
സ്രോതസ്സ് | Transferred from ml.wikipedia; transferred to Commons by User:Sreejithk2000 using CommonsHelper. |
സ്രഷ്ടാവ് | Suraj at ml.wikipedia |
അനുമതി (ഈ പ്രമാണത്തിന്റെ പുനരുപയോഗം) |
CC-BY-SA-3.0. |
അനുമതി
[തിരുത്തുക]ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
![w:ml:ക്രിയേറ്റീവ് കോമൺസ്](https://upload.wikimedia.org/wikipedia/commons/thumb/7/79/CC_some_rights_reserved.svg/90px-CC_some_rights_reserved.svg.png)
![കടപ്പാട്](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/24px-Cc-by_new_white.svg.png)
![ഇതു പോലെ പങ്ക് വെയ്ക്കുക](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/24px-Cc-sa_white.svg.png)
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
യഥാർത്ഥ അപ്ലോഡ് രേഖ
[തിരുത്തുക]ഈ ചിത്രം ആദ്യം അപ്ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
- 2010-08-22 20:47 Suraj 874×637× (145097 bytes) {{വിവരങ്ങൾ |വിവരണം=പ്രതിജനകാവതാരക കോശവും ടി-ലസികാണുവും തമ്മിലെ പ്രതിപ്രവർത്തനത്തിന്റെ തന്മാത�
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 08:31, 26 നവംബർ 2010 | ![]() | 874 × 637 (142 കെ.ബി.) | File Upload Bot (Magnus Manske) (സംവാദം | സംഭാവനകൾ) | {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
വിന്യാസം | സാധാരണം |
---|---|
തിരശ്ചീന റെസലൂഷൻ | 96 dpi |
ലംബ റെസലൂഷൻ | 96 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Adobe Photoshop CS Windows |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 01:27, 23 ഓഗസ്റ്റ് 2010 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ: