File:വാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം വള്ളുവമ്പ്രം.jpg
Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 370 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 148 പിക്സലുകൾ | 640 × 296 പിക്സലുകൾ | 1,024 × 473 പിക്സലുകൾ | 2,046 × 945 പിക്സലുകൾ.
പൂർണ്ണ വലിപ്പം (2,046 × 945 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.07 എം.ബി., മൈം തരം: image/jpeg)
പ്രമാണ വിവരങ്ങൾ
വിന്യാസ ഡേറ്റ
തലവാചകം
ചുരുക്കം
[തിരുത്തുക]വിവരണംവാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം വള്ളുവമ്പ്രം.jpg |
മലയാളം: Wagon Tragedy Memorial Bus Stop Velluvambram Pookkottur,1921 ൽ മലബാർ കലാപ വേളയിൽ ബ്രിട്ടീഷ് പട്ടാളം പിടികൂടിയ സമര പോരാളികളുമായി തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് റെയിൽവേയുടെ ചരക്ക് തീവണ്ടി പുറപ്പെട്ടു. എം എസ് എം - എൽ വി 1711 എന്ന മദ്രാസ് സൗത്ത് മറാഠ കമ്പനിയുടെ വായു കടക്കാത്ത വാഗണിലാണ് സമരക്കാരെ കുത്തിനിറച്ച് കൊണ്ട് പോയത്. അടച്ച് പൂട്ടിയ വാഗണിൽ 100 ൽ പരം ആളുകളൂണ്ടായിരുന്നു. 64 പേർ ശ്വാസം മുട്ടി മരണപ്പെട്ടു. 1921 നവമ്പർ 20 നായിരുനു ഈ സംഭവം നടന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയുടെ സ്മരണക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് വാഗൺ മാതൃകയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം. വാഗൺ ട്രാജഡി ദുരന്തത്തിനു കാരണക്കാരനായ അന്നത്തെ പോലിസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ സ്മാരകം ഇവിടെ നിലനിന്നിരുന്നു. സ്വാതന്ത്രത്തിനു ശേഷം ഹിച്ച്കോക്ക് സ്മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോപം ആരംഭിക്കുകയും പിന്നീട് 1969 ൽ അത് പൊളിച്ച് മാറ്റുകയും തൽസ്ഥാനത്ത് ഈ കാണുന്ന സ്മാരകം നിർമിക്കുകയും ചെയ്തു. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Basheer pktr |
അനുമതി
[തിരുത്തുക]ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:16, 2 മാർച്ച് 2017 | 2,046 × 945 (1.07 എം.ബി.) | Basheer pktr (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
വിന്യാസം | സാധാരണം |
---|---|
തിരശ്ചീന റെസലൂഷൻ | 300 dpi |
ലംബ റെസലൂഷൻ | 300 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Adobe Photoshop 7.0 |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 19:59, 2 മാർച്ച് 2017 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |