File:വൈറസ് അണുബാധമൂലം ആസ്മാരോഗിയിലുണ്ടാവുന്ന കോശജ്വലനം.jpg
Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
![File:വൈറസ് അണുബാധമൂലം ആസ്മാരോഗിയിലുണ്ടാവുന്ന കോശജ്വലനം.jpg](https://upload.wikimedia.org/wikipedia/commons/thumb/8/8b/%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D_%E0%B4%85%E0%B4%A3%E0%B5%81%E0%B4%AC%E0%B4%BE%E0%B4%A7%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%86%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8B%E0%B4%97%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%95%E0%B5%8B%E0%B4%B6%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%A8%E0%B4%82.jpg/800px-%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D_%E0%B4%85%E0%B4%A3%E0%B5%81%E0%B4%AC%E0%B4%BE%E0%B4%A7%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%86%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8B%E0%B4%97%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%95%E0%B5%8B%E0%B4%B6%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%A8%E0%B4%82.jpg?20101126051256)
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 535 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 214 പിക്സലുകൾ | 640 × 428 പിക്സലുകൾ | 973 × 651 പിക്സലുകൾ.
പൂർണ്ണ വലിപ്പം (973 × 651 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 190 കെ.ബി., മൈം തരം: image/jpeg)
പ്രമാണ വിവരങ്ങൾ
വിന്യാസ ഡേറ്റ
തലവാചകം
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ചുരുക്കം
[തിരുത്തുക]വിവരണംവൈറസ് അണുബാധമൂലം ആസ്മാരോഗിയിലുണ്ടാവുന്ന കോശജ്വലനം.jpg |
മലയാളം: വൈറസ് അണുബാധ ആസ്മാരോഗിയിലുണ്ടാക്കുന്ന സൂക്ഷ്മ പ്രതികരണങ്ങൾ (പ്രത്യൂർജ്ജകങ്ങൾ മൂലമുള്ള ആസ്മാമൂർച്ഛയിലെ സൂക്ഷ്മ പ്രക്രിയകളുടെ ചിത്രവുമായി താരതമ്യം ചെയ്യുക): 1. ബൃഹദ്ഭക്ഷക കോശങ്ങൾ രസാനുചലകഘടകങ്ങളാൽ ആകർഷിക്കപ്പെട്ട് ലോമികകളിൽ നിന്നും പുറത്തേയ്ക്ക് വരുന്നു. ശ്വാസനാളത്തിലെ കോശജ്വലനം നടക്കുന്ന സ്ഥലത്തെത്തുന്ന അവ കോശമരണം സംഭവിച്ച ശ്ലേഷ്മകോശങ്ങളെ “ഭക്ഷി”ക്കുന്നു. 2.ദ്രുമിക കോശങ്ങൾ വൈറസുകളെ “വിഴുങ്ങി”യശേഷം അവയെ കോശദഹനത്തിനു വിധേയമാക്കി, അവയിലെ പ്രതിജനകങ്ങളെ സി.ഡി 8+ ടി-കോശങ്ങൾക്ക് സമർപ്പിക്കുന്നു. 3.ടി-കോശങ്ങൾ ഉത്തേജിതരാകുന്നതോടെ ഗാമാ ഇന്റർഫീറോണുകൾ സമൃദ്ധമായി ഉൽപ്പാദിപ്പിക്കുന്നു. 4.ടി കോശങ്ങളിൽ നിന്ന് ഉത്സർജിക്കപ്പെടുന്ന പെർഫറിനുകൾ ശ്ലേഷ്മസ്തര കോശങ്ങളിൽ തുളകൾ സൃഷ്ടിച്ച് അവയുടെ കോശമരണത്തിനു കാരണമാകുന്നു. 5. ബി-കോശങ്ങൾ ഇമ്മ്യൂണോ ഗ്ലോബുലിൻ-ജി തന്മാത്രകളെ സൃഷ്ടിച്ച് വൈറസുകളെ നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നു. |
തീയതി | |
സ്രോതസ്സ് | ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്. |
സ്രഷ്ടാവ് | മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj |
അനുമതി
[തിരുത്തുക]ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
![w:ml:ക്രിയേറ്റീവ് കോമൺസ്](https://upload.wikimedia.org/wikipedia/commons/thumb/7/79/CC_some_rights_reserved.svg/90px-CC_some_rights_reserved.svg.png)
![കടപ്പാട്](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/24px-Cc-by_new_white.svg.png)
![ഇതു പോലെ പങ്ക് വെയ്ക്കുക](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/24px-Cc-sa_white.svg.png)
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
യഥാർത്ഥ അപ്ലോഡ് രേഖ
[തിരുത്തുക]ഈ ചിത്രം ആദ്യം അപ്ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
- 2010-08-04 04:13 Suraj 973×651× (194212 bytes) {{വിവരങ്ങൾ |വിവരണം= വൈറസ് അണുബാധ ആസ്മാരോഗിയിലുണ്ടാക്കുന്ന സൂക്ഷ്മ പ്രതികരണങ്ങൾ (പ്രത്യൂർജ്ജകങ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 05:12, 26 നവംബർ 2010 | ![]() | 973 × 651 (190 കെ.ബി.) | File Upload Bot (Magnus Manske) (സംവാദം | സംഭാവനകൾ) | {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|''no original description''}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transfer |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
വിന്യാസം | സാധാരണം |
---|---|
തിരശ്ചീന റെസലൂഷൻ | 72 dpi |
ലംബ റെസലൂഷൻ | 72 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Adobe Photoshop CS Windows |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 08:25, 4 ഓഗസ്റ്റ് 2010 |
കളർ സ്പേസ് | sRGB |
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ: